നിങ്ങൾ അന്വേഷിച്ചു നടന്ന ആ ട്രെൻഡിങ് വീട് ഇതാ !! ഒരു കുഞ്ഞു വീടിന്റെ വലിയ വിശേഷങ്ങൾ അറിയാം!! | 1500 Sqft Small Budget Home

0

1500 Sqft Small Budget Home : പുതിയതായി ഒരു വീട് നിർമ്മിക്കുമ്പോൾ അതിന് നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ച് മനോഹരമാക്കി എടുക്കാൻ താല്പര്യപ്പെടുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. ചിലവ് ചുരുക്കി എന്നാൽ മോഡേൺ ശൈലിയിൽ നിർമ്മിച്ചിട്ടുള്ള ഒരു മനോഹര ഭവനത്തിന്റെ കൂടുതൽ കാഴ്ചകളിലേക്ക് കടക്കാം.

വീടിന്റെ ഗേറ്റ്, മതിൽ, മുറ്റം എന്നിങ്ങനെ എല്ലായിടങ്ങളിലും മോഡേൺ ശൈലിയിലുള്ള രീതികളാണ് പരീക്ഷിച്ചിട്ടുള്ളത്. വൈറ്റ് നിറത്തിലുള്ള പെയിന്റ് ആണ് വീടിന്റെ ഇന്റീരിയറിലും കൂടുതലായും ഉപയോഗിച്ചിരിക്കുന്നത്. ഗേറ്റ് കടന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ ആർട്ടിഫിഷ്യൽ ഗ്രാസും, സ്റ്റോണും പാകിയ മനോഹരമായ മുറ്റത്തേക്ക് ആണ് എത്തിച്ചേരുക.

1500 Sqft Small Budget Home
1500 Sqft Small Budget Home

അവിടെനിന്നും സിറ്റൗട്ടിലേക്ക് പ്രവേശിക്കുമ്പോൾ ഒരു വശത്തായി കോറിഡോർ സെറ്റ് ചെയ്തു നൽകിയിരിക്കുന്നു. പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ വിശാലമായ ഒരു ഹാളിലേക്കാണ് എത്തിച്ചേരുക. മിനിമലിസ്റ്റിക് രീതിയിൽ അതിമനോഹരമായി ഡിസൈൻ ചെയ്തിട്ടുള്ള ഒരു ലിവിങ് ഏരിയയാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. അവിടെനിന്നും ഒരു പാർട്ടീഷൻ നൽകിക്കൊണ്ട് ഡൈനിങ് ഏരിയ, കിച്ചൻ എന്നിവ സെറ്റ് ചെയ്തു നൽകിയിരിക്കുന്നു.

അതിന്റെ മറുവശത്ത് ആയി ഓപ്പൺ സ്റ്റൈലിൽ ഒരു മനോഹര കിച്ചനും ഒരുക്കിയിട്ടുണ്ട്. മൂന്ന് ബെഡ്റൂമുകളോട് കൂടി നിർമ്മിച്ചിട്ടുള്ള ഈ ഒരു വീടിന്റെ രണ്ട് ബെഡ്റൂമുകൾ വിശാലമായും ഒരെണ്ണം അല്പം ചെറുതായുമാണ് നൽകിയിട്ടുള്ളത്. ഇത്തരത്തിൽ അതിമനോഹരമായി പണിതുയർത്തിയിട്ടുള്ള ഈയൊരു കണ്ടംപററി സ്റ്റൈൽ വീടിന്റെ കൂടുതൽ കാഴ്ചകൾക്കായി വീഡിയോ കാണാവുന്നതാണ്. Video Credit : My Better Home

Read more : ഒറ്റ നിലയിൽ മൂന്ന് ബെഡ്റൂമുകളോട് കൂടിയ ഒരു മനോഹരമായ വീട്! ചെറിയ ചിലവിൽ തന്നെ കൂടുതൽ സൗകര്യങ്ങൾ !! | Low Budget 1050 Sqft Home

കുറഞ്ഞ ബഡ്ജറ്റിൽ കൂടുതൽ സൗകര്യങ്ങളോടു കൂടി നിർമ്മിച്ച ഒരു മനോഹര ഭവനം! ഇത് സാധാരണക്കാരന്റെ സ്വപ്നം പോലൊരു വീട് !! | 1100 Sqft Home Build In 8 Cent Plot

Leave A Reply

Your email address will not be published.