കേരളത്തിൽ തരംഗമാവാൻ അവൻ എത്തുന്നു!! അടുക്കള ഇനി ഇങ്ങനെ ചെയ്താൽ മതി; സ്റ്റൈൻ ലെസ് സ്റ്റീൽ ഉപയോഗിച്ച് അടുക്കള മനോഹരമാക്കാം!! | 304 Stainless Steel Kitchen
304 Stainless Steel Kitchen : ഒരു വീടിന്റെ പ്രധാന ഭാരമാണല്ലോ അടുക്കള എന്നത്. വീട്ടിലുള്ളവർ ഏറ്റവും കൂടുതൽ സമയം ചിലവിടുന്നതും ഈയൊരു ഏരിയയിലായിരിക്കും. അതിനാൽ ഒരു അടുക്കള ഡിസൈൻ ചെയുമ്പോൾ ഗുണമേന്മ കൂടിയ ഉത്പനങ്ങളും, മോഡേൺ ഡിസൈനുകൾ അടങ്ങിയ ഇന്റീരിയറുമാണ് പലരും നോക്കാറുള്ളത്. ഒരു അടുക്കള പണിയുമ്പോൾ ഏതൊക്കെ ഗുണമേന്മ കൂടിയ ഉത്പനങ്ങൾ നൽകാം തുടങ്ങിയ കാര്യങ്ങളെ കുറിച്ച് വിശദമായി പരിശോധിച്ച് നോക്കാം. കേരളത്തിലെ മിക്ക വീടുകളിലെ അടുക്കളയിൽ നിന്നും പൂർണമായി വ്യത്യസ്തമായ ഒരു സ്റ്റൈൻലെസ് സ്റ്റീൽ കിച്ചനെ കുറിച്ചാണ് കൂടുതലായി അടുത്തറിയാൻ പോകുന്നത്. ആരെയും അത്ഭുതപ്പെടുത്തുന്ന രീതിയിലാണ് സ്റ്റൈൻലെസ് സ്റ്റീൽ കിച്ചന്റെ വിശേഷങ്ങൾ.
304 Stainless Steel Kitchen ideas
എന്തൊക്കെയാണ് പ്രേത്യേകതകൾ, എന്തുകൊണ്ട് നമ്മൾ ഇത്തരം ഉൽപ്പനങ്ങൾ തിരഞ്ഞെടുക്കണം, എന്തൊക്കെയാണ് ഇതിന്റ പ്രധാന ഗുണങ്ങൾ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ ആഴത്തിൽ മനസ്സിലാക്കാൻ പോകുന്നത്.നമ്മളുടെ മനസിൽ ആദ്യം വരുന്ന ചോദ്യമാണ് എന്തുകൊണ്ട് ഇത്തരം ഉത്പനങ്ങൾ വാങ്ങണമെന്ന്. ജീവിതക്കാലം മുതൽ വാറന്റി, വളരെ കുറഞ്ഞ ചിലവിൽ പലിപാലിക്കാം, സുഖകരമായി വൃത്തിയാക്കാം, കാലാവസ്ഥ മൂലമുണ്ടാവുന്ന പ്രേശ്നങ്ങൾ ഇവിടെ വരുന്നില്ല, ശബ്ദം വരാതിരിക്കാനുള്ള സംവിധാനങ്ങൾ തുടങ്ങി ഒട്ടേറെ സൗകര്യങ്ങളാണ് ഇവിടെ നമ്മൾക്ക് കാണാൻ കഴിയുന്നത്. ഇതുകൊണ്ടാണ് ഈയൊരു സംവിധാനത്തെ സ്റ്റൈൻലെസ്സ് സ്റ്റീൽ കിച്ചൻ എന്ന് വിളിക്കപ്പെടുന്നത്. ഹാർഡായ വസ്തുക്കളിൽ ശബ്ദം ഉണ്ടാവുന്നത് പോലെയാണ് ഈ അടുക്കളയിലെ ഓരോ വസ്തുക്കളിൽ ശബ്ദം ഉണ്ടാക്കാൻ ശ്രെമിച്ചാൽ അനുഭവിച്ചു അറിയുന്നത്. കൂടാതെ പെയിന്റ് എടുത്തു പറയേണ്ട ഒരു കാര്യമാണ്. നിലവിൽ പിയു കോട്ടൺ പെയിന്റാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.
സ്റ്റൈൻലെസ്സ് സ്റ്റീൽ കിച്ചനു ഏകദേശം ഇരുപത് നിറങ്ങളാണ് ഉള്ളത്. ഉപഭോക്താവിന്റെ അവശ്യപ്രകാരം അനുസരിച്ച് മാത്രം പെയിന്റ് ചെയ്തു കൊടുക്കുന്നതായിരിക്കും.സാധാരണ വീടുകളിൽ സിങ്ക് യൂണിറ്റിൽ നല്കിട്ടുണ്ടാവുക പ്ലൈവുഡ്. തടി മുതലായവ കാര്യങ്ങളാണ്. എന്നാൽ വെള്ളം വീഴുന്നതോടെ ചിതൽ വരാനും, മറ്റ് പ്രേശ്നങ്ങൾ പലരും നിത്യ ജീവിതത്തിൽ അനുഭവിക്കാറുണ്ട്. അവിടെയാണ് എസ്എസ് എന്ന് പറയുന്ന ഈയൊരു സംവിധാനത്തിന്റെ ഉപയോവും. വാട്ടർ റെസിസ്റ്റന്റ് തുടങ്ങിയ ഫീച്ചർസ് ഉള്ളതുകൊണ്ട് ഇത്തരം പ്രേശ്നങ്ങൾ അനുഭവിക്കേണ്ടി വരില്ല എന്ന വാഗ്ദാനം ഇവർ നൽകുന്നുണ്ട്. സ്റ്റോറേജ് ആവശ്യങ്ങൾക്കായി ഇവിടെ ഡബിൾ ലിഫ്റ്റർ എന്ന ടെക്നോളജിയാണ് ഉപയോഗിക്കുന്നത്.
ഇതിന്റെ ഏറ്റവും വലിയ പ്രേത്യേകത എന്നത് സെൻസറാണ്. സോഫ ടച്ചിലോടെ ഓട്ടോമാറ്റിക്കായി ലിഫ്റ്റ് ചെയ്യപ്പെടുന്നത് കാണാം. ഒരു കിച്ചനിലെ ഏറ്റവും വലിയ ബുദ്ധിമുട്ട് എന്നത് കോർണർ ഭാഗം അക്സസ്സ് ചെയ്യനാണ്. എന്നാൽ ആ ബുദ്ധിമുട്ടിനെ മറികടക്കാൻ വേണ്ടി ഒരു മാജിക്ക് കോർണർ യൂണിറ്റ് സംവിധാനമാണ് ഉപയോഗിച്ചിട്ടുള്ളത്. നൂറ് ശതമാനം ഈയൊരു ഭാഗം ഉപയോഗിക്കാൻ കഴിയുമെന്നാണ് പറയപ്പെടുന്നത്.ഏത് സൈസിലും ഡബിൾ ലിഫ്റ്റ് ഉപഭോക്താകൾക്ക് തിരഞ്ഞെടുക്കാൻ കഴിയുമെന്നതാണ് മറ്റൊരു പ്രേത്യേകത. കൂടാതെ ഐലാൻഡ് നല്കിട്ടുള്ളതും കാണാം. ഒരു അടുക്കളയിൽ എന്തൊക്കെ നല്കാൻ കഴിയും അതൊക്കെ ആവശ്യത്തിലധികം ഇവിടെ നല്കിട്ടുണ്ട്.
3000 അല്ലെങ്കിൽ 4000 സ്‌ക്വയർ ഫീറ്റിൽ വരുന്ന വീടുകളിൽ ചുരുങ്ങിയ ചിലവിൽ വളരെ മനോഹരമായി സ്റ്റൈൻലെസ് സ്റ്റീൽ അടുക്കള ഒരുക്കാൻ കഴിയും. മോഡുലാർ അടുക്കള ആഗ്രഹിക്കുന്നവർക്ക് ഇത്തരം അടുക്കള തിരഞ്ഞെടുക്കാവുന്നതാണ്. കുക്കിംഗ് ഏരിയയിലേക്ക് വരുമ്പോൾ രണ്ട് നിറങ്ങൾ മിക്സ് ചെയ്തു പണിത ഐലാൻഡ് കാണാം. ഒറ്റ നോട്ടത്തിൽ കാണുമ്പോൾ ടെസ്റ്റ്ർ ലാമിനേറ്റാണെന്ന് തോന്നുവെങ്കിലും മനോഹരമായ പെയിന്റ് വർക്കാണ് ഇവിടെ ചെയ്തിട്ടുള്ളതെന്ന് മനസ്സിലാക്കാം. ഒരു വീട്ടിലെ അടുക്കളയിൽ എന്തൊക്കെ വേണോ, അതെല്ലാം പല ഉത്പനങ്ങൾ ഉപയോഗിച്ച് ഒരു മോഡുലാർ രീതിയിൽ പണിയാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും സ്റ്റൈൻലെസ്സ് സ്റ്റീൽ അടുക്കള സ്വന്തമാക്കാൻ ശ്രെമിക്കുക. ഇത്തരം മോഡുലാർ കിച്ചനുകളാണ് ഇനി വരും കാലഘട്ടങ്ങളിൽ ഓരോ വീടുകളിൽ വരേണ്ടത്. Video Credit: Dr. Interior